വ്യാജപുരാവസ്തു തട്ടിപ്പ് കേസ്: മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് ബന്ധമില്ലെന്ന് ഐജി ജി ലക്ഷ്മണ്‍
August 24, 2023 12:50 pm

കൊച്ചി: വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസുമായി തനിക്ക് ബന്ധമൊന്നുമില്ല എന്ന് ഐജി ജി ലക്ഷമണ്‍. തേവരയില്‍ അഭിഭാഷകനെ കാണാന്‍ വന്നതായിരുന്നു