കുടുംബ വഴക്ക്: 63-കാരനെ വീട്ടില്‍ക്കയറി കുത്തി പരിക്കേല്‍പ്പിച്ചു
February 7, 2024 9:20 pm

തിരുവനന്തപുരം  ശ്രീകാര്യത്ത് അറുപത്തി മൂന്ന്കാരനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. മുൻ കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് സോണൽ മാനേജറായിരുന്ന ചെമ്പഴന്തി