ഡോക്ടര്‍ എത്തിയില്ല; യുവതി ആശുപത്രിയുടെ തറയില്‍ കുഞ്ഞിന് ജന്മം നല്‍കി
January 10, 2019 12:30 pm

ലഖ്‌നൗ: പ്രസവത്തിനായി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിയ യുവതി ഡോക്ടറെ കാണാന്‍ കഴിയാതെ ആശുപത്രി വരാന്തയില്‍ കുഞ്ഞിന് ജന്മം നല്‍കി. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലാണ്