Committed Suicide പരീക്ഷയ്ക്ക് തോറ്റു; തെലങ്കാനയില്‍ 19 കുട്ടികള്‍ ആത്മഹത്യ ചെയ്തു
April 25, 2019 1:05 pm

ഹൈദരാബാദ്: കൂട്ടത്തോല്‍വിയെ തുടര്‍ന്ന് തെലങ്കാനയില്‍ 19 കുട്ടികള്‍ ആത്മഹത്യ ചെയ്തു. തെലങ്കാന ഇന്റര്‍മീഡിയറ്റ് പരീക്ഷ എഴുതിയ മൂന്ന് ലക്ഷം വിദ്യാര്‍ഥികളാണ്