‘പുഷ്പ’യില്‍ ഫഹദിന്റെ മരണമാസ് വില്ലന്‍ ലുക്ക് വൈറല്‍
August 28, 2021 1:00 pm

ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് പ്രതിനായകനെയാണ് അവതരിപ്പിക്കുന്നതെന്ന