മാരി സെല്‍വരാജ് ചിത്രം മാമന്നന്‍ ട്രെയിലര്‍ പുറത്ത്
June 16, 2023 7:13 pm

രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം