ഫഹദ് ഫാസില്‍-ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം?; ചോദ്യവുമായി ആരാധകര്‍
November 25, 2019 12:43 pm

ഫഹദ് ഫാസില്‍-ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് പിറന്നത്. ഇവരുടെ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം