ഫഹദ് ഫാസില്‍ ചിത്രം അതിരന്‍: ആദ്യ ഗാനം പുറത്തുവിട്ടു
March 28, 2019 11:07 am

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമാണ് അതിരന്‍. ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.