ഡീന്‍ എല്‍ഗറിന് അര്‍ധ സെഞ്ചുറി ; പ്രതീക്ഷയര്‍പ്പിച്ച്‌ ദക്ഷിണാഫ്രിക്ക
October 4, 2019 11:44 am

വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ദക്ഷിണാഫ്രിക്ക നിലയുറപ്പിക്കുന്നു. അര്‍ധ സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗറിലാണ്