withcraft ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് അമ്മയേയും മകളേയും മനുഷ്യ വിസര്‍ജ്ജ്യം കഴിപ്പിച്ചു; 11 ബന്ധുക്കള്‍ അറസ്റ്റില്‍
February 17, 2018 1:20 pm

റാഞ്ചി: ദുര്‍മന്ത്രവാദികളെന്നാരോപിച്ച് അമ്മയേയും മകളെയും നിര്‍ബന്ധിച്ച് മനുഷ്യ വിസര്‍ജ്ജ്യം തീറ്റിക്കുകയും തലമുണ്ഡനം ചെയ്തതായും പരാതി. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളെ പൊലീസ്