Fire തിരുവനന്തപുരത്ത് വന്‍ തീപിടിത്തം; അഞ്ച് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി
May 21, 2019 10:21 am

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വന്‍ തീപിടിത്തം. പഴവങ്ങാടി റോഡില്‍ ഓവര്‍ബ്രിഡ്ജിന് സമീപത്തുള്ള ചെല്ലം അമ്പര്‍ല മാര്‍ട്ട് എന്ന വ്യാപാരസ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്.