ഗുജറാത്തിലെ ഓക്‌സിജന്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 5പേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്
January 11, 2020 4:23 pm

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ നടന്ന ഫാക്ടറി സ്‌ഫോടനത്തില്‍ 5 തൊഴിലാളികള്‍ മരിച്ചു.10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ