ട്രംപിന്റെ ട്വീറ്റുകള്‍ക്ക് വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍
May 27, 2020 9:10 am

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചില ട്വീറ്റുകള്‍ക്ക് വസ്തുതാ പരിശോധനാ മുന്നറിയിപ്പ് നല്‍കി ട്വിറ്റര്‍. ഇതാദ്യമാണ് ഇത്തരമൊരു സംഭവം.