വാഹന വിപണിയില്‍ തരംഗമാകാന്‍ റെനോ; ക്വിഡിന്റെ സ്പോട്ടി ഒക്ടോബര്‍ ഒന്നിന് നിരത്തിലെത്തും
September 29, 2019 10:08 am

ക്വിഡിന്റെ പുതിയ സ്പോര്‍ട്ടി അവതാരം ഒക്ടോബര്‍ ഒന്നിന് എത്തുന്നു. പ്രാധാന എതിരാളിയായ മാരുതി എസ്-പ്രെസോ പുറത്തിറക്കുന്നതിന് തൊട്ടുപിന്നാലെയാണ് ഈ വാഹനവും