ഫെയ്സ് ബുക്കിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍
February 8, 2020 2:06 pm

ഫെയ്സ് ബുക്കിന്റെ മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. @facebook എന്ന ഒഫിഷ്യല്‍ അക്കൗണ്ടാണ് വെള്ളിയാഴ്ച ഹാക്ക് ചെയ്യപ്പെട്ടത്.