p-jayarajan പി.ജയരാജിനെതിരെ വധഭീഷണി; മാപ്പ് പറഞ്ഞ് പ്രതി,കേസ് ഒത്തുതീര്‍ത്തു
January 10, 2020 7:57 pm

മലപ്പുറം: സിപിഎം നേതാവ് പി ജയരാജനെതിരെ വധഭീഷണി മുഴക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട കേസ് ഒത്തുതീര്‍ന്നു. പ്രതി മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ്