ഫെയ്സ്ബുക്ക് ഫോളോവേഴ്സില്‍ ഉമ്മന്‍ചാണ്ടിയെ പിന്തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍
May 3, 2020 2:50 pm

തിരുവനന്തപുരം: കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ജനസമ്മിതി കൂടുന്നു. ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തള്ളിയിരിക്കുകയാണ് മുഖ്യമന്ത്രി