facebook, Whatsapp പുതുവര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും
January 7, 2018 7:30 pm

പുതു വര്‍ഷം മികച്ച നേട്ടമാണ് ഫെയ്‌സ്ബുക്കിനും വാട്ട്‌സാപ്പിനും നേടികൊടുത്തിരിക്കുന്നത്. 2018ന്റെ തുടക്കത്തില്‍ ലൈവ് ബ്രോഡ്കാസ്റ്റിങിലാണ് ഫെയ്‌സ്ബുക്കിന്റെ നേട്ടം. ലോകത്തിന്റെ വിവിധ