അര്‍ജന്റീന നാളെ നിക്കാരഗ്വേയെ നേരിടും;ആദ്യ ഇലവനെ പ്രഖ്യാപിച്ചു
June 7, 2019 3:33 pm

കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ നാളെ അര്‍ജന്റീന നിക്കാരഗ്വേയെ നേരിടും. നിക്കാരഗ്വേയ്‌ക്കെതിരെ നടക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍