ഐഫോണില്‍ ഇനിമുതല്‍ മാസ്‌ക് വെച്ചും ഫെയ്‌സ്‌ഐഡി അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കും
February 25, 2022 2:41 pm

കൊറോണക്കാലം നമുക്ക് സമ്മാനിച്ചത് മാസ്‌കുകളാണ്. മാസ്‌കുകള്‍ നിര്‍ബന്ധിതമാക്കുകയും വൈറസ് വ്യാപനത്തെ അതിജീവിക്കാന്‍ അത് അനിവാര്യമാക്കുകയും ചെയ്തു. സ്മാര്‍ട്ട്‌ഫോണുകളില്‍ ഫേസ്‌ഐഡി ഉപയോഗിക്കുന്നവര്‍ക്കും