സുഹൃത്ത് പീഡിപ്പിച്ചു ; സൗകര്യമുണ്ടാക്കി കൊടുത്ത ഫെയ്‌സ് ബുക്കിനെതിരെ പരാതിടെക്സസ് : ഫെയ്‌സ് ബുക്ക് സുഹൃത്തിനാല്‍ പീഡിപ്പിപ്പെട്ട യുവതി ഫെയ്‌സ് ബുക്കിനെതിരെ കേസ് നല്‍കി. തനിക്ക് 15 വയസുള്ളപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ
സുഹൃത്ത് പീഡിപ്പിച്ചു ; സൗകര്യമുണ്ടാക്കി കൊടുത്ത ഫെയ്‌സ് ബുക്കിനെതിരെ പരാതിടെക്സസ് : ഫെയ്‌സ് ബുക്ക് സുഹൃത്തിനാല്‍ പീഡിപ്പിപ്പെട്ട യുവതി ഫെയ്‌സ് ബുക്കിനെതിരെ കേസ് നല്‍കി. തനിക്ക് 15 വയസുള്ളപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ
കേംബ്രിഡ് ജ് അനലിറ്റിക ഫെയ്‌സ്ബുക്കില്‍ കയറി മേഞ്ഞു; സക്കര്‍ ബര്‍ഗിന് നഷ്ടം 67,000 കോടിസാന്ഫ്രാന്സിസ്കോ: കേംബ്രിഡ് ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഫെയ്സ്ബുക്കിന്റെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞു.
തെറ്റുപറ്റി; വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി സുക്കര്‍ ബര്ഗ്ലണ്ടന്: രാഷ്ട്രീയ ആവശ്യത്തിന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി സംഭവത്തില്‍ കുറ്റസമ്മതം നടത്തി ഫെയ്‌സ് ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വിഷയത്തില്‍
ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടി പുതിയ ഫെയ്സ്ബുക്ക് ഫീച്ചര്പുതുവര്ഷത്തില് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക് . ഫെയ്സ്ബുക്കിൽ രണ്ട് അക്കൗണ്ടുള്ളവര്‍ക്ക് വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നില്‍ കൂടുതല്‍
Islamic State video makes direct threats against Mark Zuckerberg, Jack Dorseyവാഷിങ്ടണ്‍: ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും സിഇഒമാര്‍ക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. ഐഎസ് ആഭിമുഖ്യമുള്ള അക്കൗണ്ടുകള്‍ തുടര്‍ച്ചയായി നിര്‍ജീവമാക്കുന്നതിനെതിരെയാണ് ഭീകരരുടെ ഭീഷണി.
Facebook India’s managing director Kirthiga Reddy stepping downന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഇന്ത്യാ വിഭാഗം മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു. ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയാണ് കിര്‍ത്തിഗ റെഡ്ഡി. കലിഫോര്‍ണിയയിലെ
Facebook Bans Unlicensed Private Gun Salesഫെയ്‌സ്ബുക്കിലൂടെയുള്ള തോക്കുകളുടെ വില്‍പ്പനയ്ക് നിരോധനം. തോക്ക് പോലെയുള്ള ആയുധങ്ങള്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ വില്‍ക്കുന്നതും വാങ്ങുന്നതും വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
Mark Zuckerberg finds it surprising that India is debating Facebook’s Free Basicsഫ്രീബേസിക്ക്‌സ് സംവിധാനത്തില്‍ ഏതൊക്കെ വെബ്‌സൈറ്റുകളും ആപ്പുകളും ഉള്‍പ്പെടുത്തണമെന്ന് ഫെയ്‌സ്ബുക്ക് തീരുമാനിക്കുമെന്ന ആരോപണത്തില്‍ മറുപടിയുമായി കമ്പനി. ഫ്രീബേസിക്ക്‌സില്‍ ഏതൊക്കെ ആപ്പുകള്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും
Mark Zuckerberg to donate 99 percent of their Facebook fortuneമെക്സിക്കോ: ഫെയ്‌സ്ബുക്കിന്റെ 99 ശതമാനം ഓഹരികള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ്. മകള്‍ മാക്‌സിന്റെ ജനന വാര്‍ത്ത
ഫെയ്‌സ്ബുക്ക് അണ്‍ ഫ്രണ്ട് ആപ്പ് പ്രധാനപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുമെന്ന് മുന്നറിയിപ്പ്കഴിഞ്ഞയിടക്ക് ഫെയ്സ്ബുക്ക് അണ്‍ ഫ്രണ്ട് അലേര്‍ട്ട് എന്ന പേരില്‍ വ്യാപകമായ മൊബൈല്‍ ആപ്പ് നിങ്ങളുടെ ഫെയ്‌സ്ബുക്കില്‍ നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും