kalidas ആകാംക്ഷയ്ക്ക് വിരാമം കാളിദാസിന്റെ ‘പൂമരം’ മാര്‍ച്ച് 9ന് തിയേറ്ററുകളില്‍
February 9, 2018 11:43 am

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ഇതിനോടകം തന്നെ എത്തിയത്.