പ്രിയ ലിജോ, നിങ്ങള്‍ക്ക് ചെറിയൊരു വട്ടുണ്ട്, ഒരു സുഖമുള്ള വട്ട്: ‘ഈ മ യൗ’വിനെ പ്രശംസിച്ച് ഷഹബാസ്
May 6, 2018 7:07 pm

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ മ യൗ’ വിനെ വാനോളം പുകഴ്ത്തി സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ്