kumaraswami-new കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇന്ന് വിശ്വാസവോട്ടെടുപ്പ് ദിനം
May 25, 2018 8:30 am

കര്‍ണ്ണാടക: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇന്ന് വിശ്വാസവോട്ടെടുപ്പ് ദിനമാണ്. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്. ഇന്നുതന്നെ സ്പീക്കര്‍