ട്വിറ്ററിന്റെ ഫാക്ട് ചെക്ക് വിവാദത്തിന് പിന്നാലെ സോഷ്യല്‍മീഡിയക്ക് നിയന്ത്രണം കൊണ്ട് വന്ന് ട്രംപ്
May 29, 2020 9:25 am

വാഷിംങ്ടണ്‍: ട്വിറ്ററിന്റെ ഫാക്ട്‌ചെക് വിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച ഡോണള്‍ഡ് ട്രംപ്. സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍