സൗദി അറേബ്യയില്‍ എഫ്-15എസ്എ യുദ്ധവിമാനം തകര്‍ന്നു;രണ്ട് മരണം
July 27, 2023 12:17 pm

റിയാദ്: സൗദി അറേബ്യയില്‍ യുദ്ധ വിമാനം തകര്‍ന്നുവീണ് രണ്ട് സൈനികര്‍ മരിച്ചു. തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെയുള്ള