എഴുകോണ്‍ അതിക്രമം; സിഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
September 18, 2021 11:35 am

കൊച്ചി: എഴുകോണ്‍ പൊലീസ് അതിക്രമത്തില്‍ ദമ്പതികളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച സിഐയ്ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്.