ആകാശഗംഗക്ക് പുറത്ത് ആദ്യ ഗ്രഹം? ജിജ്ഞാസയിൽ ശാസ്ത്രലോകം
October 27, 2021 2:38 pm

ജ്യോതിശാസ്ത്ര പഠനത്തില്‍ നിര്‍ണായകമായേക്കാവുന്ന കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍. ഭൂമി ഉള്‍പ്പെടുന്ന ഗാലക്‌സിയായ ആകാശഗംഗക്ക് (ക്ഷീരപഥം-Milkyway)പുറത്ത് ഒരു ഗ്യാലക്‌സിയില്‍ നക്ഷത്രത്തെ വലംവെക്കുന്ന