ഫെമിനിസം തീവ്രവാദമാണോ? അതെയെന്ന് ഉത്തരവുമായി സൗദി അറേബ്യ
November 12, 2019 1:41 pm

സൗദി അറേബ്യ തങ്ങളുടെ യാഥാസ്ഥിതിക മനോഭാവത്തില്‍ നിന്നും പുരോഗമന ആശയങ്ങളിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളിലാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പല കാര്യങ്ങളിലും ഇപ്പോഴും