കേരളത്തിൽ കടുത്ത ദാരിദ്രത്തിൽ 64,000 പേർ: കൂടുതൽ പേർ മലപ്പുറത്തും തിരുവനന്തപുരത്തും 
August 11, 2022 11:05 am

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ദരിദ്രരുടെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ ഏറ്റവും അധികം പേരുള്ളത് മലപ്പുറം ജില്ലയിൽ. സംസ്ഥാനത്ത് അതിദരിദ്രരെന്ന് കണ്ടെത്തിയ 64,006