ശിവസേനയെ വെട്ടാന്‍ നവനിര്‍മാണ്‍ സേന! തീവ്ര ഹിന്ദുത്വ നിലപാട് ആയുധം
January 23, 2020 11:28 am

മുംബൈ: ശിവസേനക്ക് പകരക്കാരാകാന്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് ഈ