സൈനികർക്കിടയിലെ വിവാഹേതര ലൈംഗികബന്ധം, കേന്ദ്ര ഹർജി സുപ്രീം കോടതിയിൽ
January 14, 2021 9:10 am

ഡൽഹി : വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന 2018-ലെ വിധി സേനാവിഭാഗങ്ങളിൽ ബാധകമാക്കരുത് എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ.