ശിവരാത്രി: കൊച്ചി മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിക്കും
March 6, 2024 7:25 pm

കൊച്ചി മെട്രോ മാര്‍ച്ച് 8,9 തീയതികളില്‍ സര്‍വ്വീസുകള്‍ ദീര്‍ഘിപ്പിക്കും. ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായാണ് മാറ്റം. ആലുവയില്‍ നിന്നും