sensex സെന്‍സെക്‌സ് 191 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം
November 30, 2018 10:00 am

മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ വ്യാപാര ദിനത്തിലും സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ