ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ
July 20, 2021 12:05 pm

ദില്ലി: ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളുടെ നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടി കാനഡ. ഓഗസ്റ്റ് 21 വരെയാണ് നിരോധനം