കോവിഡ് വ്യാപനം; രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മേയ് പകുതിവരെ നീട്ടാന്‍ നിര്‍ദ്ദേശം
April 26, 2020 10:53 am

ന്യൂഡല്‍ഹി: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മേയ് പകുതിവരെയെങ്കിലും നീട്ടേണ്ടിവരുമെന്ന് വിലയിരുത്തല്‍. ഡല്‍ഹി സര്‍ക്കാരിന്റെ