ടാറ്റയുടെ ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ച് ഉടന്‍ വിപണിയിലേക്ക്
September 20, 2019 5:03 pm

ടിഗോര്‍ ഇലക്ട്രിക്കിന്റെ പുതിയ എക്സ്റ്റന്റഡ് റേഞ്ച് അടുത്ത ആഴ്ച പുറത്തിറങ്ങുമെന്ന് സൂചന. ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലാണിത്.