മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാടും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി
May 17, 2020 4:23 pm

ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാടും ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ്