കോഴിക്കോട്ടേക്ക് നീട്ടിയ ബെംഗളൂരു–കണ്ണൂർ എക്സ്‌പ്രസ് ഉടൻ സർവീസ് ആരംഭിക്കും: കേന്ദ്ര റെയിൽവേ മന്ത്രി
February 7, 2024 6:37 am

കോഴിക്കോട്ടേക്കു നീട്ടിയ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511–16512) സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എം.കെ.രാഘവൻ എംപിയെ അറിയിച്ചു. റെയിൽവേ