ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ നാളെ പുറത്തിറങ്ങും; ആശങ്ക പ്രകടിപ്പിച്ച് ഒരുകൂട്ടര്‍!!
August 11, 2020 9:39 am

ന്യൂഡല്‍ഹി: ലോകത്തെ ആദ്യ കോവിഡിനെതിരെയുള്ള വാക്‌സിന്‍ നാളെ പുറത്തിറക്കുമെന്നു റഷ്യ പ്രഖ്യാപിച്ചിരിക്കെ വാക്‌സിനില്‍ ആശങ്ക പ്രകടിപ്പിച്ച് വൈറോളജിസ്റ്റുമാര്‍. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍