മൂന്നുകൊല്ലത്തിനകം പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം മാറും
February 20, 2023 9:37 am

ഡൽഹി: വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ലോകത്തിലേക്ക് ഒരു പ്രധാന ടെലികോം ടെക്‌നോളജി കയറ്റുമതിക്കാരായി രാജ്യം ഉയർന്നുവരുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി