പുല്‍വാമ മോഡല്‍ ആക്രമണശ്രമം; ആക്രമണത്തിന് ഉപയോഗിച്ച കാര്‍ ഹിസ്ബുള്‍ ഭീകരന്റേത്
May 29, 2020 3:40 pm

ശ്രീനഗര്‍: പുല്‍വാമ മാതൃകയില്‍ ആക്രമണം നടത്താനായി ഭീകരര്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു.ഷോപിയാന്‍ സ്വദേശിയായ ഹിദായത്തുള്ള മാലിക് എന്നയാളുടെ വാഹനത്തിലാണ്