പയ്യന്നൂരിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്
December 29, 2020 6:15 pm

കണ്ണൂര്‍: പയ്യന്നൂരിലെ എടാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായും തകര്‍ന്നു.

ഹൈദരാബാദില്‍ മരുന്ന് നിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ട് പേര്‍ക്ക് പരുക്ക്
December 12, 2020 3:45 pm

ഹൈദരാബാദ്: ഹൈദരാബാദിലെ ബൊല്ലാരത്ത് മരുന്ന് നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. വിന്ധ്യ ഓര്‍ഗാനിക് കമ്പനിയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി തൊഴിലാളികള്‍

ബംഗളൂരു വൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി
October 2, 2020 2:45 pm

ബംഗളൂരു: യെലഹങ്കയില്‍ കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെപിടിസിഎല്‍) വൈദ്യുത നിലയത്തില്‍ പൊട്ടിത്തെറി. 15 എന്‍ജിനീയര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍

വീടിനുള്ളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
September 21, 2020 1:45 pm

കണ്ണൂർ : കണ്ണൂരിൽ വീടിനുള്ളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. മട്ടന്നൂർ നടുവനാട്ടിലാണ് സംഭവം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്.

ഈച്ചയെ കൊല്ലാനുള്ള ശ്രമത്തിനിടയിൽ വീടിനു തീപിടിച്ചു
September 8, 2020 2:00 pm

പാരീസ് : ഈച്ചയെ കൊല്ലാനുള്ള ശ്രമത്തിനിടയിൽ വീടിനു തീപിടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫ്രാന്‍സിലെ ഡോര്‍ഡോണിയിലാണ് സംഭവം. ഭക്ഷണം

bomb attack തൊഴിലുറപ്പിനിടെ ബോംബ് സ്‌ഫോടനം; വീട്ടമ്മയ്ക്ക് പരിക്ക്
July 5, 2020 11:22 am

പാനൂര്‍: തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ ബോംബ് സ്‌ഫോടനത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. പൊയിലൂരില്‍ അത്തികാവില്‍ ജാനുവി (62) നാണ് പരിക്കേറ്റത്. കണ്ണിന്

കൊച്ചിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്‌ലാറ്റില്‍ തീപിടിത്തം; ഒരാള്‍ വെന്ത് മരിച്ചു
May 6, 2020 12:27 am

കൊച്ചി: പിണര്‍മുണ്ടയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ലാറ്റില്‍ തീപിടിച്ച് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടക്കനിര്‍മ്മാണശാലയില്‍ തീപിടുത്തം; അഞ്ചുപേര്‍ മരിച്ചു
January 31, 2020 9:29 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷമ്ലി ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. സംഭവത്തില്‍

രാസവസ്തു നിര്‍മ്മാണ ഫാക്ടറിലെ സ്ഫോടനം; മാനേജ്‌മെന്റിനെതിരെ കേസെടുത്തു
September 1, 2019 1:30 pm

മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 22പേരാണ് മരിച്ചത്.

ഫ്രഞ്ച് നഗരമായ ലയോണില്‍ സ്‌ഫോടനം ; പാഴ്‌സല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്
May 25, 2019 8:24 am

പാരീസ്: യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് നഗരമായ ലയോണില്‍ സ്‌ഫോടനം. പതിനാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആണികളും സ്‌ഫോടക വസ്തുവും

Page 4 of 8 1 2 3 4 5 6 7 8