കാലിഫോര്‍ണിയയിലെ നാവികസേനയുടെ കപ്പലില്‍ സ്‌ഫോടനം ; 18 നാവികര്‍ക്ക് പരുക്കേറ്റു
July 13, 2020 9:22 am

വാഷിംഗ്ടണ്‍ ഡിസി: കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നാവികസേനയുടെ കപ്പലില്‍ സ്‌ഫോടനം. സംഭവത്തില്‍ 18 നാവികര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്ന് തീപടര്‍ന്നതാണ് നാവികര്‍ക്ക്