bjp karnataka മധ്യപ്രദേശില്‍ 53 വിമത സ്ഥാനാര്‍ഥികളെ ബിജെപി പുറത്താക്കി
November 15, 2018 10:45 am

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് ഭീഷണിയായി വിമതരുടെ പട. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരിക്കെ