സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
July 10, 2020 11:34 pm

ബംഗളൂരു: മുതിര്‍ന്ന നേതാവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ജി വി ശ്രീരാമ റെഡ്ഡിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം.