ശമ്പളവും ആനുകൂല്യവും നല്‍കിയില്ല; വിദേശ തൊഴിലാളിക്ക് അരക്കോടി നല്‍കാന്‍ സൗദി കോടതി വിധി
January 23, 2019 8:27 am

റിയാദ്: സൗദിയില്‍ തുടര്‍ച്ചയായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാതിരുന്ന കമ്പനിക്കെതിരെ വിദേശ തൊഴിലാളി നല്‍കിയ കേസില്‍ തൊഴിലാളിക്ക് 2,70,000 റിയാല്‍