Siddaramaiah കര്‍ണാടക തിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെറും വിനോദമെന്ന് സിദ്ധരാമയ്യ
May 13, 2018 11:54 am

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ട് ദിവസത്തേക്ക് മാത്രമുള്ള വിനോദം മാത്രമാണ് എക്‌സിറ്റ്