തെരഞ്ഞെടുപ്പിൽ അജണ്ട സെറ്റ് ചെയ്തത് നരേന്ദ്ര മോദി, പ്രതിപക്ഷം അതിൽ വീണു
May 20, 2019 5:54 pm

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ‘അജണ്ട’സെറ്റ് ചെയ്തത് മറ്റാരുമല്ല അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ കെണിയില്‍ വീണുപോയതാകട്ടെ പാവം പ്രതിപക്ഷമാണ്.