റിപ്പോര്‍ട്ട് പുറത്ത് വിട്ടു: വൈറ്റില പാലം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍
July 28, 2019 10:00 pm

കൊച്ചി: വൈറ്റില മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടു പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥയ്ക്കു സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.കെ. ഷൈലമോളെയാണു സസ്‌പെന്‍ഡ് ചെയ്തത്.